2014 മാർച്ച് 10, തിങ്കളാഴ്‌ച

0
ഇല്ല ഇനി ചീത്തയിലേക്കില്ല

പരിഹാരങ്ങളുടെ കലവറയിലെത്തിയ അനുഭൂതിയുടെ തേജസ്സായിരുന്നു ആ മുഖങ്ങളില്‍ കാണാന്‍ സാധിച്ചത്., പിന്നെ നാഥനെ തിരിച്ചറിഞ്ഞ സന്തോഷ കണ്ണുനീര്‍...

പതിനെട്ടാമത്  പ്രോഫ്ക്കോണിന്‍റെ ത്രിദിനങ്ങളില്‍ നിന്നും ഉത്ഭവിച്ചത് സര്‍വ്വമോചനത്തിന്‍റെ നീരുറവയായിരുന്നു...

"ഇല്ല ഇനി ചീത്തയിലേക്കില്ല", ആരും കാണാതെ കാണുന്നത് ദൈവം കാണുന്നുണ്ടെന്ന, അതിന് ഒരു നാളില്‍ പ്രതിഫലം വാങ്ങേണ്ടി വരുമെന്ന... പ്രോഫ്ക്കോണ്‍ വേദിയില്‍ നിന്നും കര്‍ണ്ണപടങ്ങളില്‍ പതിഞ്ഞ സംസാരങ്ങള്‍ അവരുടെ അകതാരില്‍ പ്രതിജ്ഞ ചൊല്ലി.

ഇക്കൊല്ലത്തെ പ്രോഫ്ക്കോണ്‍ സമാപനത്തില്‍ തുടക്കംകുറിച്ചത് പുതിയ പ്രോഫ്ക്കോണെയ്റ്റ്സിന്‍റെ ദഅ`വാ ചലനങ്ങളാണ് .

അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക,പിന്തുണ നല്‍കുക...

0 അഭിപ്രായ(ങ്ങള്‍):